SPECIAL REPORTകേസിലെ 125 സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടി വിചാരണ നീട്ടുന്നുവെന്ന ആരോപണം; കേസ് നടത്തിപ്പില്‍ ജില്ലാ കമ്മറ്റിക്കുണ്ടായത് ഗുരുതര വീഴ്ച; കലൂരിലെ രക്തസാക്ഷി സ്മാരം വാടകയ്ക്ക് കൊടുത്തവര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല; അഭിമന്യൂ കേസില്‍ തെറ്റ് തിരിച്ചറിഞ്ഞ് സിപിഎം; സ്വരാജിന് ചുമതലമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 8:56 AM IST